Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികളുടെ ഫുഡ്‌ഫെസ്റ്റിവല്‍ ശ്രദ്ധേയമായി; ഒരുക്കിയത് 33 ഇനം വിഭവങ്ങള്‍

വിദ്യാര്‍ത്ഥികളുടെ ഫുഡ്‌ഫെസ്റ്റിവല്‍ ശ്രദ്ധേയമായി. കാസര്‍കോട് സ്‌കൈ സോണ്‍ ഏവിയേഷന്‍ അക്കാദമിയാണ് ട്രഡീഷണല്‍ Students Food Festival conducted, Kasaragod, News, Food Fest, Sky Zone.
കാസര്‍കോട്: (my.kasargodvartha.com 25.10.2018) വിദ്യാര്‍ത്ഥികളുടെ ഫുഡ്‌ഫെസ്റ്റിവല്‍ ശ്രദ്ധേയമായി. കാസര്‍കോട് സ്‌കൈ സോണ്‍ ഏവിയേഷന്‍ അക്കാദമിയാണ് ട്രഡീഷണല്‍ ഡേയോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റില്‍ സംഘടിപ്പിച്ചത്. വീട്ടില്‍ നിന്നും ഉണ്ടാക്കിയ മലബാരി ഭക്ഷണ വിഭവങ്ങള്‍ ഉള്‍പെടുത്തിയായിരുന്നു ഫുഡ് ഫെസ്റ്റിവല്‍.

കപ്പ, ബീഫ്, മലബാരി മധുരപലഹാരങ്ങള്‍ എന്നിവയായിരുന്നു പ്രധാന ഇനങ്ങള്‍. 33 ല്‍പരം വിഭവങ്ങള്‍ അണിനിരത്തിയുള്ള ഫുഡ്‌ഫെസ്റ്റിവലില്‍ കപ്പയും ബീഫുമായിരുന്നു പ്രധാന ആകര്‍ഷണം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഫുഡ് ഫെസ്റ്റിവലിന്റെ രുചി നുകര്‍ന്നു. ഇതോടനുബന്ധിച്ച് നടന്ന കള്‍ച്ചറല്‍ പ്രോഗ്രാം ഫെസ്റ്റിവലിന് മികവുറ്റതാക്കി. സ്‌കൈ സോണിലെ വിദ്യാര്‍ത്ഥികളെ കൂടാതെ അഭ്യുദയാകാംഷികളും സംബന്ധിച്ചു. ഷിനോജ്, ഷാഫി കുദ്രോളി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.

Students Food Festival conducted, Kasaragod, News, Food Fest, Sky Zone.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Students Food Festival conducted, Kasaragod, News, Food Fest, Sky Zone.

Post a Comment