Join Whatsapp Group. Join now!

നെല്ലിക്കുന്ന് കടപ്പുറത്തെ മാധവന്‍ നിര്യാതനായി

കടപ്പുറം എസ് സി, ബി.ബി.എം റോഡിലെ മാധവന്‍ (58) നിര്യാതനായി. പരേതരായ രാഘവന്‍- കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. മക്കള്‍: ശ്രുതി, മനേശ്, സബിന്‍. Kerala, News, Obituary, Nellikkunnu Madhavan passes away
നെല്ലിക്കുന്ന്: (my.kasargodvartha.com 21.10.2018) കടപ്പുറം എസ് സി, ബി.ബി.എം റോഡിലെ മാധവന്‍ (58) നിര്യാതനായി. പരേതരായ രാഘവന്‍- കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. മക്കള്‍: ശ്രുതി, മനേശ്, സബിന്‍.

സഹോദരങ്ങള്‍: ജാനു, മനോഹരന്‍, കൃഷ്ണന്‍, വള്ളി, പരേതനായ സോമന്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Nellikkunnu Madhavan passes away
  < !- START disable copy paste -->

Post a Comment