Join Whatsapp Group. Join now!

പ്രശസ്ത ദഫ് മുട്ട് ഗായകന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

പ്രശസ്ത ദഫ് മുട്ട് ഗായകനും ഉസ്താദുമായ മുണ്ടക്കൈയിലെ പൗരപ്രമുഖനുമായ വളവില്‍ അബ്ദുല്‍ ഖാദര്‍ ഹാജി (66) Mundakkai Abdul Khader Haji passes away, Bovikkanam, Kerala, News, Obituary, Obit News.
ബോവിക്കാനം: (my.kasargodvartha.com 30.10.2018) പ്രശസ്ത ദഫ് മുട്ട് ഗായകനും ഉസ്താദുമായ മുണ്ടക്കൈയിലെ പൗരപ്രമുഖനുമായ വളവില്‍ അബ്ദുല്‍ ഖാദര്‍ ഹാജി (66) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: മുഹമ്മദ് ഷരീഫ്, മജീദ്, ജമാലുദ്ദീന്‍, ജംഷീര്‍, നസീമ, ഫസീല.

മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ ബേവിഞ്ച, ഹാരിസ് മുണ്ടക്കൈ, ഹാജിറ കൊളച്ചെപ്പ് മല്ലം, ഷംസീന അണങ്കൂര്‍, മുനീറ നാലാംമൈല്‍. സഹോദരങ്ങള്‍: ഇബ്രാഹിം, ഷാഫി, ആസിയ, നഫീസ, റുഖിയ, മറിയമ്മ, പരേതരായ ഖദീജ, ബീഫാത്വിമ, ആഇശ.

Mundakkai Abdul Khader Haji passes away, Bovikkanam, Kerala, News, Obituary, Obit News.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mundakkai Abdul Khader Haji passes away, Bovikkanam, Kerala, News, Obituary, Obit News.

Post a Comment