കാഞ്ഞങ്ങാട്: (my.kasargodvartha.com 12.10.2018) ഒക്‌ടോബര്‍ പതിനൊന്ന് സാര്‍വ്വദേശീയ ബാലികാദിനം ചൈല്‍ഡ്‌ലൈന്‍ കാസര്‍കോട് സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സ്‌കൂളില്‍ നടത്തി. ഇതോടനുബന്ധിച്ച് പിങ്ക് ക്യാമ്പയിനും സംഘടിപ്പിച്ചു.
പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് രമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കുക്കാനം റഹ് മാന്‍ ഉദ്ഘടനം ചെയ്തു. പിങ്ക് റിബണ്‍ കെട്ടി കുട്ടികള്‍ ബാല പീഡനത്തിനെതിരെ പ്രതിജ്ഞ എടുത്തു.
ലളിതാജ്ഞലി ടീച്ചര്‍, പ്രീജ എ, സുധീഷ് കെ വി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിദാസ് കെ സ്വഗതവും ചൈല്‍ഡ്‌ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ലിഷ കെ വി നന്ദിയും പറഞ്ഞു.
Keywords: Kerala, News, International Day of the Girl marked by Child line Kasargod