ചട്ടഞ്ചാല്‍: (my.kasargodvartha.com 26/10/2018) മുസ്ലിം ലീഗ് നേതാവും പ്രമുഖ കരാറുകാരനുമായ ബേവിഞ്ചയിലെ സി അബ്ദുല്ല ഹാജി (72) നിര്യാതനായി. ബി ഒ ടി ബസ് ടെര്‍മിനല്‍ ബില്‍ഡറും ബേവിഞ്ച ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. പരേതരായ സി ആമു ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ദൈനബി.
മക്കള്‍: റമീസ, റസീന, റസ്മി, റുമൈസ, അന്‍വര്‍ (യു എസ് എ), ജാഫര്‍ സാദിഖ് (യു എ ഇ), റാബിയ. മരുമക്കള്‍: മുസ്തഫ ആരിക്കാടി, എം ബി എം അഷ്‌റഫ് (അതിഞ്ഞാല്‍), ഹൈദരലി (മംഗളൂരു), ഷാനവാസ് (മംഗളൂരു), സഹീര്‍ (കീഴൂര്‍), ഷഹാമ (ചട്ടഞ്ചാല്‍), റൂഹി (മംഗളൂരു). സഹോദരങ്ങള്‍: സി മാഹിന്‍, ഖദീജ നായന്മാര്‍മൂല, അസ്മ എരിയാല്‍, സഫിയ ചെമ്മനാട്, പരേതരായ സി മുഹമ്മദ്, സി അബ്ദുര്‍ റഹ് മാന്‍ ഹാജി, റുഖിയ ബേവിഞ്ച.
മൃതദേഹം ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary, Contractor C Abdulla Haji passes away