നായന്മാര്‍മൂല: (my.kasargodvartha.com 02.10.2018) ക്ലബ് ഓഫീസ് ഉദ്ഘടനം ചെയ്തു. ഫ്രണ്ട്സ് പടിഞ്ഞാര്‍മൂല ക്ലബിന്റെ നവീകരിച്ച ഓഫീസ് കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഞ്ജൂം ബിസിനസ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി ബി അഷ്റഫ് നായന്മാര്‍മൂല ക്ലബിന്റെ ലോഗോ പ്രകാശനം ചെയ്തു.
എഫ് സി മംഗളുരു ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഫ്താബ് റഹ് മാന് മുന്‍ മന്ത്രി സി ടി അഹ്മദലി ഉപഹാരം നല്‍കി. ചടങ്ങില്‍ ലത്തീഫ് അറഫ അധ്യക്ഷത വഹിച്ചു. ബഷീര്‍ പട്‌ള, ഗഫൂര്‍ സഹാറ, അബ്ദുര്‍ റഹ് മാന്‍ പാറ, അഷ്റഫലി അറഫ, റഫീഖ് സാഹിബ്, മൊയ്തീന്‍ അറഫ, അര്‍ഷാദ് സഹാറ, ഖാദര്‍ അറഫ, ഖാദര്‍ കുഞ്ഞിക്കാനം, ഫൈസല്‍ അറഫ, സമീര്‍ അറഫ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ എ താഹിര്‍ സ്വാഗതവും നാസിര്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Nainmarmoola, Club, Kasargod, Club office inaugurated