Join Whatsapp Group. Join now!

ടീച്ചര്‍ പരിശീലകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി

കേരളാ എഡുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ നടന്നു വരുന്ന പ്രീ - പ്രൈമറി - മോണ്ടിസോറി ടീച്ചര്‍ പരിശീലകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി നീലേശ്വരത്ത് Chalanam, Kasagod, Kerala, Training, Program, Training program conducted for teacher trainers
(my.kasargodvartha.com 20.09.2018) കേരളാ എഡുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ നടന്നു വരുന്ന പ്രീ - പ്രൈമറി - മോണ്ടിസോറി ടീച്ചര്‍ പരിശീലകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി നീലേശ്വരത്ത് ഡയറക്ടര്‍ കെ സതീഷ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങില്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. രതീഷ് പരിശീലനത്തിന് നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chalanam, Kasagod, Kerala, Training, Program, Training program conducted for teacher trainers

Post a Comment