Join Whatsapp Group. Join now!

പാട്‌ന കട്ടക്കാല്‍ ഭാരവാഹികള്‍

പാട്‌ന കട്ടക്കാല്‍ ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ എം അബൂബക്കറിനെ പ്രസിഡണ്ടായും ഷാഹിദിനെ Patna Kattakkal office bearers, Kattakkal, Kasargod
മേല്‍പറമ്പ്: (my.kasargodvartha.com 10.09.2018) പാട്‌ന കട്ടക്കാല്‍ ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ എം അബൂബക്കറിനെ പ്രസിഡണ്ടായും ഷാഹിദിനെ സെക്രട്ടറിയായും അഷ്‌റഫിനെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: ജംഷീദ്, അലക്‌സ് (വൈസ് പ്രസിഡണ്ടുമാര്‍), കെ കെ ജംഷാദ്, മിന്‍ഹത്തുല്ല (ജോ. സെക്രട്ടറിമാര്‍), ഇല്യാസ്, സമീര്‍, അബൂബക്കര്‍, റംഷാദ്, ജുനൈദ് മാസ്റ്റര്‍, ഇസ്മാഈല്‍, അബൂതാഹിര്‍, ജുനൈദ് (വര്‍ക്കിംഗ് മെമ്പര്‍മാര്‍).

Patna Kattakkal office bearers, Kattakkal, Kasargod

Post a Comment