പാണലം: (my.kasargodvartha.com 21.09.2018) ചെങ്കള പാണലത്തെ കെ എ നഫീസ ഹജ്ജുമ്മ (70) നിര്യാതയായി. പഴയകാല റേഷന്‍ വ്യാപാരി പി എം ഇസ്മാഈല്‍ ഹാജിയുടെ ഭാര്യയാണ്. പരേതരായ കുഞ്ഞിക്കാനം ആമു ഹാജി- ആഇശാബി ദമ്പതികളുടെ മകളാണ്. മക്കള്‍: പി ഐ മുഹമ്മദ് കുഞ്ഞി, പി ഐ അഹ് മദ് (ഇരുവരും റേഷന്‍ വ്യാപാരികള്‍), പി ഐ എ ലത്വീഫ് (അധ്യാപകന്‍, ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല, എസ് ടി യു ജില്ലാ സെക്രട്ടറി), പി ഐ ഫാത്വിമത്ത് ഹസീന.
മരുമക്കള്‍: അസ്മല്‍ ഫോര്‍ട്ട് റോഡ്, ആസിയാബി, ഹസീന, സറീന. സഹോദരങ്ങള്‍: പരേതനായ കെ എ കുഞ്ഞാലി ഹാജി, കെ എ മഹ് മൂദ്, കെ എ ശംസു ഹാജി, ഖദീജ, ജമീല, ആഇശാബി, റുഖിയ, ഉമ്മാലി, സഫിയ, പരേതയായ ദൈനബി. മൃതദേഹം സന്തോഷ്നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Panalam K A Nafeesa Hajjumma passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Panalam K A Nafeesa Hajjumma passes away
< !- START disable copy paste -->