കാസര്‍കോട്: (my.kasargodvartha.com 29.09.2018) ലോക ഹൃദയദിനത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് വിദ്യാനഗര്‍ കൂട്ടയോട്ടം നടത്തി. വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജില്‍ തുടങ്ങി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചു. എന്‍ സി സി, എന്‍ എസ് എസ്, എന്‍ പി സി, റെസിഡന്റ്സ് അസോസിയേഷന്‍ ഗുഡ്‌മോര്‍ണിംഗ് കാസര്‍കോട് അംഗങ്ങള്‍, ലയണ്‍സ് ക്ലബ് കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂട്ടയോട്ടം ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് സജി മാത്യു അധ്യക്ഷത വഹിച്ചു. എ പ്രഭാകരന്‍ നായര്‍, പ്രശാന്ത് ജി നായര്‍, ടി.കെ വിജയകുമാര്‍, അഡ്വ എ വിനോദ് കുമാര്‍, അഡ്വ. സുധീര്‍ നമ്പ്യാര്‍, സുകുമാരന്‍ നായര്‍, എ മനോഹരന്‍, കൃഷ്ണ രാജ് മേലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Lions Club Health Run conducted
< !- START disable copy paste -->