കുമ്പള: (my.kasargodvartha.com 14.09.2018) അധ്യാപക സാഹിത്യകാരന്‍മാര്‍ക്കുള്ള ജോസഫ് മുണ്ടശ്ശേരി വൈജ്ഞാനിക അവാര്‍ഡ് ജേതാവ് ചന്ദ്രന്‍ മുട്ടത്തിന് ഹേരൂര്‍ മീപ്പിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. സ്റ്റാഫ് കമ്മിറ്റി ജനറല്‍ ബോഡി യോഗം സ്വീകരണം നല്‍കി. പി.ടി.എ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ മീപ്പിരി, ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യന്‍, സ്റ്റാഫ് സെക്രട്ടറി കെ.വി. ശ്രീനിവാസന്‍ എന്നിവര്‍ അവാര്‍ഡ് ജേതാവിനെ പൊന്നാട ചാര്‍ത്തി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
പി.ടി.എ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ മീപ്പിരി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് അഹ് മദ് മൂസ, രേഷ്മ ടീച്ചര്‍, ഓമനക്കുട്ടന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ മീപ്പിരി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് അഹ് മദ് മൂസ, രേഷ്മ ടീച്ചര്‍, ഓമനക്കുട്ടന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Joseph Mundasseri award winner Chandran Muttath felicitated
< !- START disable copy paste -->
Keywords: Kerala, News, Joseph Mundasseri award winner Chandran Muttath felicitated
< !- START disable copy paste -->