(my.kasargodvartha.com 23.09.2018) ചികിത്സ ധനസഹായമായി ലക്കി സ്റ്റാര്‍ യു എ ഇ കമ്മിറ്റി സ്വരൂപിച്ച കാല്‍ ലക്ഷം രൂപ ഗള്‍ഫ് ഘടകം സെക്രട്ടറി സമീര്‍ ജീകോമില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ബി കെ മുഹമ്മദ് ഷാ ഏറ്റുവാങ്ങുന്നു. മനാഫ് കീഴൂര്‍, ഇഖ്ബാല്‍ സി എ, സുബൈര്‍, ഇര്‍ഷാദ്, ഉബൈദ്, അഷ്‌റഫ് സി എം, മുക്താര്‍, ബുഖാരി തുടങ്ങിയവര്‍ സമീപം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Chalanam, Financial aid distributed
< !- START disable copy paste -->
Keywords: Kerala, News, Chalanam, Financial aid distributed
< !- START disable copy paste -->