കുമ്പള: (my.kasargodvartha.com 16.09.2018) കുമ്പള മൃഗാശുപത്രി പരിസരം വൃത്തിയാക്കി കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥികള്‍. ആശുപത്രിയുടെ പിറകുവശത്തുള്ള കാടും മാലിന്യങ്ങളുമാണ് വൃത്തിയാക്കി കൊടുത്തത്. പഠനത്തിനോടനുബന്ധിച്ചുള്ള 192 മണിക്കൂര്‍ നിര്‍ബന്ധ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ആശുപത്രി പരിസരം ശുചീകരിച്ചത്.
വളര്‍ന്നുവരുന്ന പുതുതലമുറയ്ക്ക് ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മാതൃയാണെന്ന് ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Kumbla, College, Students, Veterinary Hospital, Cleaning, College students cleaned veterinary hospital surroundings