കാസര്‍കോട്: (my.kasargodvartha.com 17.08.2018) പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൈന്‍ മോട്ടോഴ്‌സിന്റെയും കൈത്താങ്ങ്. സൈന്‍ മോട്ടോഴ്‌സിന്റെ സാമ്പത്തിക സഹായം ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന് കൈമാറി.
സൈന്‍ മോട്ടോഴ്‌സ് ഉടമ കെ എം അബ്ദുല്‍ ബഷീര്‍, എം ഡി കെ എം സലീം, ജനറല്‍ മാനേജര്‍ ഷാജി, പി ആര്‍ ഒ നിഷാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Flood, Heavy Rain, Kasargod Janamaithri Police, Zain motor's help for Flood affected peoples
< !- START disable copy paste -->