വിദ്യാനഗര്‍: (my.kasargodvartha.com 03.08.2018) പൗരപ്രമുഖനും ആദ്യകാല കുഞ്ചാര്‍ ജമാഅത്ത് പ്രസിഡണ്ടും, കൂക്കം കൂടല്‍ ജുമാ മസ്ജിദ് പ്രഥമ പ്രസിഡണ്ടായി ദീര്‍ഘകാലം സേവനം ചെയ്ത പടിക്കല്‍ ഹസൈനാര്‍ ഹാജി (71) നിര്യാതനായി. മധൂര്‍ കോട്ടക്കണി യു.പി. സ്‌കൂള്‍ സ്ഥാപാകാംഗവും പ്രഥമ മനേജറുമായിരുന്നു. മൂന്ന് വര്‍ഷത്തോളമായി വര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
ഭാര്യമാര്‍: ആസിയ, സൗദ. മക്കള്‍: റഫീഖ്, അബ്ദുല്‍ നാസര്‍, സുഹറ, സഫിയ, സക്കീന, സുബൈദ, ഹാജറ, താഹിറ, നജ്മുന്നിസ. മരുമക്കള്‍: അബ്ദുല്ല റിട്ട. വില്ലേജ് ഓഫീസര്‍ പെര്‍ള, ഇബ്രാഹിം ഹാജി, അബ്ദുല്ല ഹാജി, ഗോവ ആലംപാടി, മുഹമ്മദ്, ഹുസൈന്‍ ഹാജി പെര്‍ള, അലി, റഹീം തായലങ്ങാടി, ജസീല, സമീന.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കുഞ്ചാര്‍ കൂക്കംകൂടല്‍ ജുമാ മസ്ജിദില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Padikkal Hassainar Haji passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Padikkal Hassainar Haji passes away
< !- START disable copy paste -->