ചേരൂര്‍: (my.kasargodvartha.com 24.08.2018) നന്മ ചാരിറ്റബിള്‍ ട്രസ്റ്റും, മേനങ്കോട് ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും സ്വരൂപിച്ച മരുന്ന്, വസ്ത്രം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ വയനാട്ടിലെ പ്രളയ ദുരിത ബാധിതര്‍ക്കായി കൈമാറാന്‍ ചേരൂര്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശാഫി ചേരറിന്റെ നേതൃത്വത്തില്‍ പുറപ്പെട്ടസംഘത്തിന് കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി. സുകുമാരന്റെ നേതൃത്വത്തില്‍ മേനങ്കോട് വെച്ച് യാത്രയയപ്പ് നല്‍കി.
ഹനീഫ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് കുഞ്ഞി ലീഗ്, എം.സി. അഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്‍.എ, അബ്ദുല്‍ ഖാദര്‍ മൗലവി, മൊയ്തുമൂല, അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാര്‍, മുഹമ്മദ് ഫൈസി, നന്മ ട്രസ്റ്റ് അംഗം സഅദ് ഷാഫി സംബന്ധിച്ചു. എച്ച്.ആര്‍.പി.എം. ഭാരവാഹികളായ കെ.ബി. മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, നന്മ ട്രസ്റ്റ് അംഗങ്ങളായ സത്താര്‍ ഡാന്‍ഡി, ആബിദ് ബെണ്ടിച്ചാല്‍, പി.സി. ഫാറൂഖ്, മേനങ്കോട് ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍, സലാം ബദ്രിയ, അലി ചെരക്കടവ്, ത്വാഹ ചേരൂര്‍, സിദ്ദീഖ് കെ.കെ. ചേരൂര്‍, റൗബര്‍, സന്നദ്ധ സംഘടന ഭരവാഹികളായ ഹാരിസ് പി.സി, ഖാദര്‍ മൂല, ജാസിര്‍ അക്കര, സഅദ്, ശാഹുല്‍ ഹമീദ്, മജീദ് ദേസ്യത്തില്‍ എന്നിവരാണ് യാത്രാ ടീമംഗങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Nanma Charitable Trust's help for Flood victims, DYSP sent off
< !- START disable copy paste -->