ആലംപാടി: (my.kasargodvartha.com 05.08.2018) ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലംപാടി ബള്ളൂറടുക്കയിലെ അബൂബക്കര്‍ ആണ് മരിച്ചത്. നെഞ്ചുവേദനയുണ്ടായ അബൂബക്കറിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ബള്ളൂറടുക്കം ജുമാ മസ്ജിദ് ട്രഷററാണ്.
പരേതനായ അബ്ദുല്ലയുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഖദീജ, അഷ്‌റഫ്. മരുമകന്‍: റഷീദ് ചേരൂര്‍. മൃതദേഹം ബള്ളൂറടുക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പരേതനായ അബ്ദുല്ലയുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഖദീജ, അഷ്‌റഫ്. മരുമകന്‍: റഷീദ് ചേരൂര്‍. മൃതദേഹം ബള്ളൂറടുക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Man died after cardiac arrest
< !- START disable copy paste -->
Keywords: Kerala, News, Obituary, Man died after cardiac arrest
< !- START disable copy paste -->