Join Whatsapp Group. Join now!

കീഴൂരിലെ എം.എ ഇസ്മാഈല്‍ നിര്യാതനായി

കീഴൂരിലെ വ്യാപാരിയും പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ എം.എ ഇസ്മായില്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ.Kerala, News, Obituary, Kizhur Ismael passes away
കാസര്‍കോട്: (my.kasargodvartha.com 18.08.2018) കീഴൂരിലെ വ്യാപാരിയും പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ എം.എ ഇസ്മായില്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ.

മകന്‍: മുഹമ്മദ് കുഞ്ഞി (വ്യാപാരി). മരുമകള്‍: പി.എസ്് സാബിറ ചെമ്മനാട്. സഹോദരങ്ങള്‍: പരേതരായ സ്രാങ്ക് മാഹിന്‍, സ്രാങ്ക് മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, റുഖിയ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kizhur Ismael passes away
  < !- START disable copy paste -->

Post a Comment