കാസര്‍കോട്: (my.kasargodvartha.com 31.08.2018) 110 കെ.വി. മൈലാട്ടി-വിദ്യാനഗര്‍ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ എട്ടു മണി മുതല്‍ ഉച്ച ഒരു മണി വരെ 110 കെ. വി. സബ്സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ എന്നിവിടങ്ങളില്‍നിന്നും 33 കെ. വി. സബ്സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയഡുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Current cut under Vidyanagar, Mulleria Stations
< !- START disable copy paste -->
Keywords: Kerala, News, Current cut under Vidyanagar, Mulleria Stations
< !- START disable copy paste -->