Join Whatsapp Group. Join now!

ചെര്‍ക്കള കെ കെ പുറത്തെ മുഹമ്മദ് നിര്യാതനായി

പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ചെര്‍ക്കള കെ കെ പുറത്തെ മുഹമ്മദ് (80) നിര്യാതനായി. മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളയുടെKerala, News, Obituary, Cherkala KK Puram Mohammed passes away
ചെര്‍ക്കള: (my.kasargodvartha.com 08.08.2018) പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ചെര്‍ക്കള കെ കെ പുറത്തെ മുഹമ്മദ് (80) നിര്യാതനായി. മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളയുടെ പിതാവാണ്. ഭാര്യ: ബീഫാത്വിമ. മറ്റുമക്കള്‍: അബ്ദുല്‍ ഖാദര്‍, ദൈനബി, ജമീല, നഫീസ, അസ്മ, നസീമ, ആഇശ, സഫിയ, സുമയ്യ.

മരുമക്കള്‍: മുഹമ്മദ് മല്ലം, അബ്ദുല്‍ ഖാദര്‍ ബന്തടുക്ക, ഖാദര്‍ ബാവിക്കര, മൊയ്തു ഹാജി നാട്ടക്കല്‍, ടി.എം ഖാദര്‍ നാരമ്പാടി, ഇബ്രാഹിം ബെണ്ടിച്ചാല്‍, അബ്ദുല്ല ബാലനടുക്ക, എസ്.ടി മുനീര്‍ ആലംപാടി, ഖദീജ തെക്കില്‍, റമീസ ചെര്‍ക്കള. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍, ഖദീജ മറിയുമ്മ, ബീഫാത്വിമ ചായിന്റടി, പരേതയായ ആസ്യുമ്മ. ഖബറടക്കം ചെര്‍ക്കള മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Kerala, News, Obituary, Cherkala KK Puram Mohammed passes away
  < !- START disable copy paste -->

Post a Comment