ചെര്‍ക്കള: (my.kasargodvartha.com 11.08.2018) പഴയ കാല കരാറുകാരന്‍ ചെര്‍ക്കളത്തെ സി പി അബ്ദുല്ല അളക്ക (77) നിര്യാതനായി. പരേതനായ സി പോക്കറിന്റെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: അഷ്റഫ് ഗോവ, കബീര്‍, സിദ്ദീഖ്, നൂറുദ്ദീന്‍, സ്വലാഹുദ്ദീന്‍, സവാദ്, ജലീല്‍, സൈഫുദ്ദീന്‍, മിസ് രിയ, റഷീദ, റൈഹാന, റമിയ.
മരുമക്കള്‍: ബഷീര്‍ കനിയടുക്കം (ചെര്‍ക്കള മുഹ് യുദ്ദീന്‍ വലിയ ജുമാ മസ്ജിദ് സെക്രട്ടറി) മൊയ്തീന്‍ കുഞ്ഞി കെ കെ പുറം, എന്‍ എ താഹിര്‍ നായന്മാര്‍മൂല (ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പര്‍), ബഷീര്‍ തായല്‍ ചെര്‍ക്കള, ആഇശ, സാബിറ, നിഷ, ഖദീജ, അഫീഫ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Cherkala C P Abdulla passes away
< !- START disable copy paste -->