ഉദുമ: (my.kasargodvartha.com 14.07.2018) ഉദുമ കുണ്ടുകുളംപാറയിലെ അബ്ദുല്‍ ഖാദര്‍ (75) നിര്യാതനായി. നാലാംവാതുക്കലിലെ പരേതനായ കുഞ്ഞാലിയുടെ മകനാണ്. നാലാംവാതുക്കല്‍ ഫാറൂഖ് ജുമാ മസ്ജിദ്, പാക്യാര ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: യാസര്‍ നാലാംവാതുക്കല്‍ (നാലാംവാതുക്കല്‍ ശാഖാ മുസ്‌ലിം ലീഗ് ട്രഷറര്‍), സഫിയ, ഇസ്മായില്‍ നാലാംവാതുക്കല്‍ (ദുബൈ കെ.എം.സി.സി ജില്ലാ സെക്രട്ടറി) ആരിഫ്, സഫിയ.
മരുമക്കള്‍: ബഷീര്‍ ബേവിഞ്ച, ബീവി കളനാട്, സമീറ കളനാട്, മെഹ്ജബി ചാത്തങ്കൈ.
സഹോദരങ്ങള്‍: എന്‍.കെ. മുഹമ്മദ് നാലാംവാതുക്കല്‍, അബ്ദുല്ല മാങ്ങാട്, പരേതരായ എന്‍ ബി മൊയ്തീന്‍ എരോല്‍, എന്‍ ബി ഹസൈനാര്‍ എരോല്‍, കുഞ്ഞിമാഹിന്‍ കുട്ടി, പ്രൊഫ എന്‍ കെ അബ്ദുര്‍ റഹിമാന്‍ തളിപ്പറമ്പ്. ഖബറടക്കം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പാക്യാര ജുമാ മസ്ജിദ് അങ്കണത്തില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Udma, Obituary, Obit News, Udma Kundukulampara Abdul Khader passes away