കാഞ്ഞങ്ങാട്: (my.kasargodvartha.com 01.07.2018) റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ വെള്ളിക്കോത്ത് രോഹിണിയിലെ പനയന്തട്ട പത്മനാഭന്‍ നായര്‍ (74) നിര്യാതനായി. ഭാര്യ: മങ്കത്തില്‍ സീതാലക്ഷ്മി. മക്കള്‍: ബീന (ദുബൈ), ബിന്ദു (ചെന്നൈ). മരുമക്കള്‍: സന്തോഷ് (ദുബൈ), സന്തോഷ് (ചെന്നൈ).
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍ (ചെമ്പ്രകാനം), കുഞ്ഞമ്മാര്‍ അമ്മ (പനങ്ങാട്), കുഞ്ഞക്കു അമ്മ (വെള്ളിക്കോത്ത്), നാരായണന്‍ നായര്‍ (പനങ്ങാട്), മീനാക്ഷി അമ്മ (വെള്ളിക്കോത്ത്), ഭാര്‍ഗവി (പനങ്ങാട്), പരേതനായ ഗോപാലന്‍ നായര്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ വെള്ളിക്കോത്തെ തറവാട് ശ്മശാനത്തില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Rtd. Railway officer Vellikkoth Pathmanabhan Nair passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Rtd. Railway officer Vellikkoth Pathmanabhan Nair passes away
< !- START disable copy paste -->