കാസര്‍കോട്: (my.kasargodvartha.com 03.07.2018) പൊട്ടിപ്പൊളിഞ്ഞ കാസര്‍കോട്- മംഗളൂരു ദേശീയപാത ഉടന്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ഇഖ്‌വാന്‍സ് അടുക്കത്ത്ബയല്‍ പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിവേദനം നല്‍കി. നിരവധി വാഹനളാണ് ദിനംപ്രതി റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പെടുന്നത്. ദേശീയപാത കുരുതിക്കളമായി മാറിയിരിക്കുകയാണ്.
കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിന് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കുഴിയില്‍ വീണ് നിയന്ത്രണംവിട്ട കാര്‍ ലോറിയിലിടിച്ച് മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ സജീര്‍ മരണപ്പെട്ട സംഭവവും മന്ത്രിക്കയച്ച നിവേദനത്തില്‍ വ്യക്തമാക്കി. തകര്‍ന്ന ദേശീയപാത ഉടന്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ജനരോഷം ശക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pit in National Highway; Iqvan's memorandum to Minister
< !- START disable copy paste -->