Join Whatsapp Group. Join now!

മേല്‍പറമ്പിലെ കെ പി മാഹിന്‍ നിര്യാതനായി

പ്രവാസിയും പഴയകാല വോളിബോള്‍ താരവുമായ മേല്‍പറമ്പ് 'സീ വ്യൂ'വിലെ കെ പി മാഹിന്‍ (70) നിര്യാതനായി. ഷാര്‍ജ അല്‍ Melparamba, C.K. Mahin, Kasaragod, Obituary, Obit News, Melparamba C.K. Mahin passes away.
കാസര്‍കോട്: (my.kasargodvartha.com 16.07.2018) പ്രവാസിയും പഴയകാല വോളിബോള്‍ താരവുമായ മേല്‍പറമ്പ് 'സീ വ്യൂ'വിലെ കെ പി മാഹിന്‍ (70) നിര്യാതനായി. ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പരേതരായ കെ പി ഹസന്‍കുട്ടി ഹാജിയുടേയും ബീഫാത്വിമയുടേയും മകനാണ്.

രണ്ട് പതിറ്റാണ്ടോളം പ്രശസ്തമായ എം ഐ എസ് കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ഫാത്വിമാബി. മക്കള്‍: സമീര്‍ ഹസ്സന്‍ (എഞ്ചിനീയര്‍, ബഹ്റൈന്‍), ആയിഷ സൗമിയ. മരുമക്കള്‍: മുനവ്വര്‍ സമാന്‍ ഫോര്‍ട്ട്റോഡ്, ബുഷ്റ പച്ചക്കാട്. സഹോദരങ്ങള്‍: കെ പി അഹമ്മദ് കൊട്ട്യാടി, സാറാബി ചെമ്മനാട്, ജമീല ബെണ്ടിച്ചാല്‍, പരേതനായ മുഹമ്മദ് കുഞ്ഞി.
Melparamba, C.K. Mahin, Kasaragod, Obituary, Obit News, Melparamba C.K. Mahin passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Melparamba, C.K. Mahin, Kasaragod, Obituary, Obit News, Melparamba C.K. Mahin passes away.

Post a Comment