മംഗല്‍പാടി: (my.kasargodvartha.com 01.07.2018) മംഗല്‍പാടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും, 24 മണിക്കൂര്‍ കിടത്തി ചികിത്സ സൗകര്യം, ആംബുലന്‍സ് സൗകര്യം, അത്യാഹിത വിഭാഗം തുടങ്ങിയ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് മംഗലപാടി ജനകീയ വേദി പ്രവര്‍ത്തകരും ഉപ്പള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രവര്‍ത്തകരും മഞ്ചേശ്വരം എം എല്‍ എ ക്ക് നിവേദനം നല്‍കി.
യൂസുഫ് പച്ചിലംപാറ, അബു തമാം, റൈഷാദ് ഉപ്പള, യാസീന്‍ സാഹിബ്, സിദ്ദീഖ് കൈക്കമ്പ, ഹനീഫ ഗോള്‍ഡ് കിങ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Mangalpady Taluk Hospital in bad condition; Janakeeya Vedi workers memorandum submitted to MLA
< !- START disable copy paste -->