Join Whatsapp Group. Join now!

മാങ്ങാട് ആര്യയടുക്കത്തെ ശാരദ നിര്യാതയായി

മാങ്ങാട് ആര്യയടുക്കം ജിഡബ്ല്യഎല്‍പി സ്‌കൂളിന് സമീപത്തെ എ കൃഷ്ണന്റെ ഭാര്യ ടി ശാരദ (54) നിര്യാതയായി. മക്കള്‍: ശോഭന, സരിത, സുനിത. മരുമക്കള്‍: സുനില്‍കുമാര്‍Kerala, News, Obituary, Mangad Aryadukkam Sharada passes away
ഉദുമ: (my.kasargodvartha.com 30.07.2018) മാങ്ങാട് ആര്യയടുക്കം ജിഡബ്ല്യഎല്‍പി സ്‌കൂളിന് സമീപത്തെ എ കൃഷ്ണന്റെ ഭാര്യ ടി ശാരദ (54) നിര്യാതയായി. മക്കള്‍: ശോഭന, സരിത, സുനിത. മരുമക്കള്‍: സുനില്‍കുമാര്‍ (നീലേശ്വരം, പൂവാലംകൈ), രവികുമാര്‍ (കര്‍മ്മംന്തോടി), അജേഷ് (പയ്യന്നൂര്‍).

സഹോദരങ്ങള്‍: ലക്ഷ്മി (ചാത്തങ്കൈ), പരേതയായ സരോജനി (രാവണിശ്വേരം).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mangad Aryadukkam Sharada passes away
  < !- START disable copy paste -->

Post a Comment