ദുബൈ: (my.kasargodvartha.com 28.07.2018) അടുക്കത്ത്ബയലിലെ സാംസ്‌കാരിക സംഘടന ഫ്രണ്ട്‌സ് അടുക്കത്ത്ബയലിന്റെ ഗള്‍ഫ് കമ്മിറ്റിയുടെ 2018 -19 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബൈ ഫ്‌ളോറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് അബ്ദുല്ല അടുക്കത്ത്ബയല്‍ ഉദ്ഘാടനം ചെയ്തു. അഡ് വൈസറി മെമ്പര്‍ നജീബ് ടി കെ എം അധ്യക്ഷത വഹിച്ചു. ബഷീര്‍, സാലി, അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു
ഭാരവാഹികളായി ഹനീഫ് മംഗല്‍പാടി (പ്രസിഡന്റ്), ഖലീല്‍ (വൈസ് പ്രസിഡന്റ്), ഫിറോസ് (സെക്രട്ടറി), സഫ് വാന്‍ (ജോയിന്റ് സെക്രട്ടറി), സാലി ടി കെ എം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. അഡ് വൈസറി കമ്മിറ്റി: നജീബ് ടി കെ എം, അബ്ദുല്ല, റഫീഖ്, യൂസുഫ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Friends Adukathbail Gulf Committee office bearers
< !- START disable copy paste -->