Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചൂരി സ്വദേശിയും അണങ്കൂര്‍ News, Kerala, Obituary, death,
കാസര്‍കോട്:(my.kasargodvartha.com 29/07/2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചൂരി സ്വദേശിയും അണങ്കൂര്‍ മെഹബൂബ് റോഡില്‍ താമസക്കാരനുമായ അബ്ദുല്ല ഹലീമ ദമ്പതികളുടെ മകന്‍ ഫാറൂഖ്ചൂരി (53) ആണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: ഫാരിസ, സജ്‌ന, ഫായിസ, സെമിന, മുഹമ്മദ് . സഹോദരങ്ങള്‍: ഹമീദ്, അബ്ബാസ്, ഹസ്സന്‍ ഹുസൈന്‍, റഹീമ, സുഹ്‌റ, ആയിഷ, അസ്മ, അഫ്‌സ.
News, Kerala, Obituary, death,Farooq choori passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, death,Farooq choori passed away

Post a Comment