Join Whatsapp Group. Join now!

ബേവൂരിലെ പി വി ഉദയന്‍ നിര്യാതനായി

ബേവൂരിയിലെ പരേതനായ പി വി കരിയന്റെ മകന്‍ പി വി ഉദയന്‍ (38) നിര്യാതനായി. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. Bevoori P.V. Udayan passes away, Obit News, Udayan, P V Udayan, Obituary
ഉദുമ: (my.kasargodvartha.com 28.07.2018) ബേവൂരിയിലെ പരേതനായ പി വി കരിയന്റെ മകന്‍ പി വി ഉദയന്‍ (38) നിര്യാതനായി. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്.

ഭാര്യ: സൗമ്യ (ബെണ്ടിച്ചാല്‍). മക്കള്‍: ശ്രീനന്ദ (6), ജ്യാന്‍കൃഷ്ണ (1). അമ്മ: ബേബി. സഹോദരങ്ങള്‍: അജിത്ത്കുമാര്‍ (സെയില്‍സ്മാന്‍, അമ്മ ടെക്കറ്റ്ല്‍സ് പാലക്കുന്ന്), അനീഷ് (ബംഗളൂരു).
Bevoori P.V. Udayan passes away, Obit News, Udayan, P V Udayan, Obituary

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bevoori P.V. Udayan passes away, Obit News, Udayan, P V Udayan, Obituary

Post a Comment