കാഞ്ഞങ്ങാട്: (my.kasargodvartha.com 18.07.2018) കാഞ്ഞങ്ങാട് നഗരസഭ കാണിക്കുന്ന രാഷ്ട്രീയ വിവേചനം ചോദ്യം ചെയ്യുമെന്ന് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍. കാഞ്ഞങ്ങാട് നഗരസഭയുടെ ദുര്‍ഭരണത്തിനെതിരെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി നടത്തിയ നഗരസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി പിരിവ് അടക്കമുള്ള എല്ലാ കാര്യത്തിലും രാഷ്ട്രീയ വിവേചനമാണ് നഗരസഭ ചെയര്‍മാനും ഭരണകൂടവും കാണിക്കുന്നത്. ഇഷ്ടമുള്ളവരെ നികുതിയില്‍ ഒഴിവാക്കുന്ന ചെയര്‍മാന്റെ നടപടി മുനിസിപ്പല്‍ ആക്ട് 531 പ്രകാരം ശിക്ഷാര്‍ഹമാണ്. പന്ത്രണ്ട് ശതമാനം പലിശയടക്കം അത് ഈടാക്കാനുള്ള വകുപ്പുണ്ടെന്ന് ചെയര്‍മാന്‍ അറിഞ്ഞിരുന്നാല്‍ നല്ലത്. പാവപ്പെട്ടവര്‍ക്കായി നഗരസഭ ചെയര്‍മാന് വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി നല്‍കിയ പത്ത് ലക്ഷം എവിടെയാണെന്ന് എ അബ്ദുര്‍ റഹ് മാന്‍ ചോദിച്ചു. വാര്‍ഡുകളില്‍ നല്‍കുന്ന വികസന ഫണ്ടില്‍ വിവേചനം കാണിക്കാന്‍ പണം ചെയര്‍മാന്റെ തറവാട്ടില്‍ നിന്നല്ല എടുത്ത് കൊണ്ടുവരുന്നത്. ഇത്തരം രീതികള്‍ തുടര്‍ന്നാല്‍ നികുതി ബഹിഷ്‌കരണം അടക്കമുള്ള സമീപനം സ്വീകരിക്കുമെന്നും എ അബ്ദുര്‍ റഹ് മാന്‍ മുന്നറിയിപ്പ് നല്‍കി.
നഗരസഭയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന സമരം സൂചന മാത്രമാണ്. അത് ഇനി ആളി പടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് സിവില്‍ സ് റ്റേഷന് മുന്നില്‍ പോലിസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ. എന്‍.എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ഇബ്രാഹിം സ്വാഗതം പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ സി.എം ഖാദര്‍ ഹാജി, മറ്റു ഭാരവാഹികളായ തെരുവത്ത് മൂസ ഹാജി, പി.എം ഫാറൂഖ്, ഹക്കീം മീനാപ്പീസ്്, മുനിസിപ്പല്‍ മുസ്ലിംലീഗ് ഭാരവാഹികളായ കെ.കെ ജാഫര്‍, എം.എസ് ഹമീദ്, കെ.കെ ഇസ്മാഈല്‍, ഹസൈനാര്‍ പടന്നക്കാട്, കൗണ്‍സിലര്‍മാരായ അബ്ദുര്‍ റസാഖ് തായിലക്കണ്ടി, ഹസൈനാര്‍ കല്ലുരാവി, പി അബൂബക്കര്‍, ഖദീജ ഹമീദ്, ടി.കെ സുമയ്യ, പി ഖദീജ, സക്കീന യൂസഫ്, നൗഷാദ് കൊത്തിക്കാല്‍, കെ.കെ ബദ്‌റുദ്ദീന്‍, ശംസുദ്ദീന്‍ ആവിയില്‍, വസീം പടന്നക്കാട്, അഷ്റഫ് ബാവനഗര്‍, ആസിഫ് ബല്ലാകടപ്പുറം, സന മാണിക്കോത്ത്, അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, കരീം കുശാല്‍ നഗര്‍, യൂനുസ് വടകരമുക്ക്, ജാഫര്‍ മൂവാരിക്കുണ്ട്, കെ.ബി കുട്ടി ഹാജി, എ കുഞ്ഞബ്ദുല്ല, സി.എച്ച് സുബൈദ, ഖദീജ മൊയ്തു, കോണ്‍ഗ്രസ് നേതാക്കളായ കെ.പി മോഹനന്‍, ഡി.വി ബാലകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍, യഅ്ക്കൂബ് ആവിയില്‍, ഷുക്കൂര്‍ ബാവനഗര്‍, എം.കെ അബ്ദുര്‍ റഹ് മാന്‍, എല്‍.കെ ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി കുളിയങ്കാല്‍, മുഹമ്മദലി പീടികയില്‍, റമീസ് ആറങ്ങാടി, അബ്ദുര്‍ റഹ് മാന്‍ കല്ലുരാവി, മസാഫി മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് കുശാല്‍ നഗര്‍, ഇബ്രാഹിം ആവിയില്‍, ഇ.കെ.കെ പടന്നക്കാട്, സെവന്‍സ്റ്റാര്‍ അബ്ദുര്‍ റഹ് മാന്‍, ഖാദര്‍ വടകരമുക്ക് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Muslim League, Protest, A Abdul Rahman inaugurates Municipal March