കോളിയടുക്കം: (my.kasargodvartha.com 12.06.2018) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയില്‍ ഇരട്ടറാങ്കുകളുടെ തിളക്കവുമായി സഅദിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന ബി.എസ്.സി ബയോ ടെക്‌നോളജി പരീക്ഷയിലാണ് കോളേജിലെ വിദ്യാര്‍ത്ഥിനികളായ മൈമൂന, ഫാത്വിമത്ത് സംബക്ക് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയത്.
റാങ്ക് ജേതാക്കളെ കോളേജ് പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, മാനേജ്മെന്റ് പ്രതിനിധികള്‍ ചേര്‍ന്ന് അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Rank for Saadiya College students in BSC Bio Technology
< !- START disable copy paste -->