Join Whatsapp Group. Join now!

പി എന്‍ പണിക്കര്‍ അനുസ്മരണവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും

മോനാച്ച പി എന്‍ പണിക്കര്‍ ഗ്രന്ഥവേദിയുടെ ആഭിമുഖ്യത്തില്‍ പി എന്‍ പണിക്കര്‍ അനുസ്മരണ News, Kerala, Inauguration,
നീലേശ്വരം:(my.kasargodvartha.com 18/06/2018) മോനാച്ച പി എന്‍ പണിക്കര്‍ ഗ്രന്ഥവേദിയുടെ ആഭിമുഖ്യത്തില്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പരിപാടിയും ഉന്നത വിജയികള്‍ക്കുള്ള അനുമോദനപരിപാടിയും കാന്‍ഫെഡ് സോഷ്യല്‍ ഫോറം രക്ഷാധികാരി കൂക്കാനം റഹ് മാന്‍ ഉത്ഘാടനം ചെയ്തു ചടങ്ങില്‍ പി വി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ടി തമ്പാന്‍, പി വി കുഞ്ഞികണ്ണന്‍, രാമചന്ദ്രന്‍, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

News, Kerala, Inauguration, P N Panikar Remembrance conducted


News, Kerala, Inauguration, P N Panikar Remembrance conducted


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, P N Panikar Remembrance conducted 

Post a Comment