കാസര്‍കോട്: (my.kasargodvartha.com 22.06.2018) അന്ത്യോദയ എക്‌സ്പ്രസിന് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് വരെ സമരം തുടരാന്‍ നിര്‍ബന്ധിതരാവുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. അഞ്ചോളം ട്രെയിനുകള്‍ കാസര്‍കോട് നിര്‍ത്താതെ ഓടുന്നുണ്ട്. ജില്ലയോട് കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണിതെന്നും ഖമറുദ്ദീന്‍ കുറ്റപ്പെടുത്തി.
മുസ്ലിം ലീഗും, യൂത്ത് ലീഗും, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരം ആദ്യ സൂചനയാണെന്നും നടപടിയില്ലെങ്കില്‍ ബഹുജനങ്ങളെ അണി നിരത്തി ശക്തമായ സമരങ്ങള്‍ തുടരുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, M.C Khamaruddin on Antyodaya Express
< !- START disable copy paste -->
Keywords: Kerala, News, M.C Khamaruddin on Antyodaya Express
< !- START disable copy paste -->