Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ Kerala, News, Obituary, Death, Kasaragod, Pallikkkara, Man died after illness.
പള്ളിക്കര: (my.kasargodvartha.com 13.06.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ വി. അമ്പു (76) ആണ് ആശുപത്രിയില്‍ മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Kerala, News, Obituary, Death, Kasaragod, Pallikkkara, Man died after illness.

മംഗളൂരു കോര്‍പ്പറേഷനിലെ മുന്‍ ജീവനക്കാരനാണ്. ഭാര്യ: വാരിജാക്ഷി. മക്കള്‍: ധനലക്ഷ്മി, പ്രശാന്ത് കുമാര്‍, ഷീലാവതി, സുനിത, ഉഷാമണി, ഹരിപ്രസാദ്, (ദുബൈ), പത്മിനി (ഷാര്‍ജ). മരുമക്കള്‍: ശിവ രാമന്‍ പെരളം, നിര്‍മ്മല തണ്ണോട്ട്, സുരേഷ് കരിപ്പോടി, പ്രഭാകരന്‍ ചാലിങ്കാല്‍, പുരുഷോത്തമന്‍ വെടിക്കുന്ന് (പ്രസിഡണ്ട് കെടികെ, ഷാര്‍ജ).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Kasaragod, Pallikkkara, Man died after illness.

Post a Comment