ചെമ്മനാട്: (my.kasargodvartha.com 18/06/2018) സി ബി എസ് ഇ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ പാലിച്ചിയടുക്കം സ്വദേശിനി ഫാത്തിമത്ത് നഈം നസ്‌റീനെ പാലിച്ചിയടുക്കം കൈത്താങ്ങ് കൂട്ടായ്മ അനുമോദിച്ചു. സൈക്കോളജി വിഭാഗത്തിലാണ് നഈമ ദേശീയതലത്തില്‍ ഒന്നാം റാങ്ക് നേടി വിജയിച്ചത്.
നഈമക്കുള്ള ഉപഹാരം കൈത്താങ്ങ് കുട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ സിറാജ് പാലിച്ചിയടുക്കം കൈമാറി. തൗഫീഖ്, സിദ്ധീഖ്, ആഷിഖ് എ ജി, സാഫവാസ്, ഇര്‍ഫാന്‍, സമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Chemnad, Felicitation, Rank Holder, Felicitation for rank holder