Join Whatsapp Group. Join now!

എരിയപ്പാടിയിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

ഖദീജ ഹജ്ജുമ്മ (103) നിര്യാതയായി. എരിയപ്പാടിയിലെ Kerala, News, Obituary, Kasaragod, Death, Eriyappady Eriyappady Qadeeja Hajjumma passes away.
എരിയപ്പാടി: (my.kasargodvartha.com 13.06.2018) ഖദീജ ഹജ്ജുമ്മ (103) നിര്യാതയായി. എരിയപ്പാടിയിലെ പരേതനായ മൂലയില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യയാണ്. ബുധനാഴ്ച രാവിലെ 11.30 മണിയോടെ എരിയപ്പാടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

മക്കള്‍: ബീഫാത്തിമ, ഉമ്മാലിമ്മ, നബീസ, ആഇശാബി. മരുമക്കള്‍: ഖാസി അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി, എസ് അബ്ദുല്‍ ഖാദര്‍ ഹാജി (മൂവരും പരേതര്‍), മൂസ.

ബുധനാഴ്ച വൈകുന്നേരം 5.30 മണിയോടെ എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Kerala, News, Obituary, Kasaragod, Death, Eriyappady Eriyappady Qadeeja Hajjumma passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasaragod, Death, Eriyappady Eriyappady Qadeeja Hajjumma passes away.

Post a Comment