എടനീര്‍: (my.kasargodvartha.com 25.06.2018) എടനീര്‍ കുഞ്ചാര്‍ ഹൗസിലെ സി.എച്ച് അബ്ദുല്‍ ഖാദര്‍ (65) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനും ദീര്‍ഘകാലം എടനീര്‍ മീത്തല്‍ ബസാറില്‍ പലചരക്ക് കച്ചവടക്കാരനുമായിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: അഷ്‌റഫ്, ഹര്‍ഷാദ് (ഇരുവരും ബഹ്‌റൈന്‍), സുഹറ, ആഫിയ. മരുമക്കള്‍: ബഷീര്‍ സന്തോഷ് നഗര്‍, മുഹമ്മദ് കുഞ്ഞി ബോവിക്കാനം, അന്‍ഷീദ. ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് എടനീര്‍ ശാഖ കമ്മിറ്റി അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Edneer C.H Abdul Khader passes away
< !- START disable copy paste -->