കീഴൂര്‍: (www.kasargodvartha.com 13.06.2018) ലക്കി സ്റ്റാര്‍ കീഴൂരിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ കമ്മിറ്റിയുടെ സഹകരണത്തോടെ റമദാന്‍ റിലീഫും, ഇഫ്താര്‍ സംഗമവും നടത്തി.
റീലീഫിന്റെ ഭാഗമായി സ്വയം തൊഴില്‍ പദ്ധതി എന്ന നിലയില്‍ രണ്ട് ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു. കൂടാതെ ചികിത്സാ ധനസഹായം, ഭവന നിര്‍മ്മാണ ധന സഹായം, സ്‌കൂള്‍, മദ്രസാ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു.
ചടങ്ങ് കാസര്‍കോട് സി.ഐ. സി. എ. അബ്ദുര്‍ റഹീം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് സഹീര്‍ അധ്യക്ഷത വഹിച്ചു. എം.എ സിറാര്‍ ഹാജി, ഹാജി അബ്ദുല്ലാ ഹുസൈന്‍, മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല ഹാജി, മുനീര്‍ ഹുദബി തോടര്‍, സലാം എ.സെഡ്, യൂസുഫ് ഹാജി, അജിത്ത് കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി മുക്താര്‍ സ്വാഗതവും ഉബൈദ് നാലപ്പാട് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Auto Rikshaw Distribution and Ifthar meet conducted.