Join Whatsapp Group. Join now!

സ്‌കൂട്ടറില്‍ മദ്യക്കടത്ത്; യുവാവ് പിടിയില്‍

കര്‍ണാടകയില്‍ നിന്നും കെഎല്‍ 14 എസ് 1192 നമ്പര്‍ ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 23 കുപ്പി Kerala, News, Crime, Alcohol, Scooter, Youth Arrested, Excise, Youth held with liquor.
മഞ്ചേശ്വരം: (www.kasargodvartha.com 03.05.2018) കര്‍ണാടകയില്‍ നിന്നും കെഎല്‍ 14 എസ് 1192 നമ്പര്‍ ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 23 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.

Kerala, News, Crime, Alcohol, Scooter, Youth Arrested, Excise, Youth held with liquor.
ഉപ്പള സ്വദേശി ലോകേഷിനെ (39)യാണ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.പി രവീന്ദ്രനാഥന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. റജിലാല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.വി. ദിവാകരന്‍, എം. രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ. രവീന്ദ്രന്‍, കെ.വി. പ്രജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Crime, Alcohol, Scooter, Youth Arrested, Excise, Youth held with liquor.

Post a Comment