സന്തോഷ് നഗര്‍: (my.kasargodvartha.com 21.05.2018) ടീം അമാസ്‌ക് സന്തോഷ് നഗറിന്റെ ഈ വര്‍ഷത്തെ റമദാന്‍ മാസത്തിലേക്കുള്ള മുഴുവന്‍ സാധനങ്ങളടങ്ങിയ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിതരണം ചെയ്ത മാതൃകയില്‍ തന്നെ സന്തോഷ് നഗര്‍, മാര, കുഞ്ഞിക്കാനം, തൊട്ടി എന്നീ പ്രദേശങ്ങളിലെ അര്‍ഹരായ നൂറോളം കുടുംബങ്ങള്‍ക്ക് വിപുലമായ റമദന്‍ കിറ്റുകളാണ് ടീം അമാസ്‌കിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.
സന്തോഷ് നഗര്‍ അമാസ്‌ക് ഓഫിസില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഹമ്മദലി ഉസ്താദ് പ്രാര്‍ത്ഥന നടത്തി. കുടുംബങ്ങള്‍ക്കുള്ള റമദാന്‍ കിറ്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും വി - കെയര്‍ ചാരിറ്റി നായന്മാര്‍മൂലയുടെ ചെയര്‍മാനുമായ അഷ്‌റഫ് പി ബി നായന്മാര്‍മൂല ടീം അമാസ്‌ക് ചെയര്‍മാന്‍ ഷാഫി റിലയന്‍സിനും ഖത്തര്‍ അമാസ്‌ക് ചെയര്‍മാന്‍ അഷ്‌റഫ് ഡാണ്ടിക്കും കൈമാറി നിര്‍വ്വഹിച്ചു.
ടീം അമാസ്‌ക് യുഎയിക്ക് വേണ്ടി ഹഫീസ് കല്ലട്ര സംസാരിച്ചു. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ പ്രതിനിധികള്‍ ടീം അമാസ്‌ക് ഹൈ പവര്‍ അംഗങ്ങളായ നവാസ്, ഹനീഫ ഇന്‍ഡ്രു, മന്‍സൂര്‍ ഖത്തര്‍, ഖത്തര്‍ അമാസ്‌ക് കണ്‍വീനര്‍ സിദ്ദീഖ് മുഹമ്മദ് കുഞ്ഞി, സൈബര്‍ വിംഗ് പ്രതിനിധികള്‍, നാട്ടിലെ പൗര പ്രമുഖര്‍, നിരവധി ക്ലബ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ ഷാഫി സി എ സ്വാഗതവും ജാസിം നന്ദിയും പറഞ്ഞു.
കുഞ്ഞിക്കാനം ഭാഗങ്ങളിലേക്കുള്ള റമദാന്‍ കിറ്റിന്റെ വിതരണത്തിന് സിദ്ദീഖ് അബ്ദുല്ല, ആഷിഫ് സി കെ എന്നിവരും സന്തോഷ് നഗറില്‍ സുലൈമാന്‍, ഷഫീഖ് തുടങ്ങിയവരും നേതൃത്വം നല്‍കി, മാര, തൊട്ടി പ്രദേശങ്ങളിലെ കിറ്റ് വിതരണത്തിന് താഹിര്‍, കബീര്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.
Keywords: Kerala, News, Religion, Team AMAASC Ramadan kit distributed, AMAASC, Club, Relief Kit, Distributed, Santhosh Nagar, Kasargod.