എരിയപ്പാടി: (my.kasargodvartha.com 17.05.2018) സിറാജുല്‍ ഹുദാ ദഫ് സംഘം ജിസിസി കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹാരിസ് എസ് എ പ്രസിഡന്റായും അബ്ദുല്ല ഇ എ സെക്രട്ടറിയായും ഹനീഫ എസ് എ ട്രഷററായുമുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
മറ്റു ഭാരവാഹികള്‍: അഷ്‌റഫ് സി എം, മുസ്ഥഫ ഇ എ, അലി ഇ കെ (വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ് പി എ, ഇബ്രാഹിം വൈ എ, ജംഷീര്‍ പാടി (ജോയിന്റ് സെക്രട്ടറിമാര്‍).
മറ്റു ഭാരവാഹികള്‍: അഷ്‌റഫ് സി എം, മുസ്ഥഫ ഇ എ, അലി ഇ കെ (വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ് പി എ, ഇബ്രാഹിം വൈ എ, ജംഷീര്‍ പാടി (ജോയിന്റ് സെക്രട്ടറിമാര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Sirajul huda, Committee, Office bearers , Siraju office bearers l Huda Duff Sangam GCC Committee
Keywords: Kerala, News, Religion, Sirajul huda, Committee, Office bearers , Siraju office bearers l Huda Duff Sangam GCC Committee