Join Whatsapp Group. Join now!

പടിഞ്ഞാറ്റംകൊഴുവലിലെ ശാരദ ഭായ് നിര്യാതയായി

നീലേശ്വരം ടൗണില്‍ വ്യാപാരിയായിരുന്ന പടിഞ്ഞാറ്റംകൊഴുവല്‍ Kerala, News, Obituary, Kasargod, Death, Nileshwaram, Nileshwaram Sharadha bhai passes away.
നീലേശ്വരം: (my.kasargodvartha.com 03.05.2018) നീലേശ്വരം ടൗണില്‍ വ്യാപാരിയായിരുന്ന പടിഞ്ഞാറ്റംകൊഴുവല്‍ ഭാരതി നിവാസിലെ എന്‍. അണ്ണു പൈയുടെ ഭാര്യ എ. ശാരദ ഭായ് (80) നിര്യാതയായി. മക്കള്‍: എന്‍. സദാശിവന്‍ (അധ്യാപകന്‍, ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ്, കാസര്‍കോട് ജില്ലാ സെക്രട്ടറി എച്ച്എസ്എസ്ടിഎ, സെക്രട്ടറി- നീലേശ്വരം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍), എന്‍. അനന്തന്‍ (റിയ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കോഴിക്കോട്), ഭാരതി കാസര്‍കോട്.

മരുമക്കള്‍: എം.ആര്‍.രമ്യ (അധ്യാപിക, വരക്കാട് എച്ച്എസ്എസ്), ഇ.കെ. ഷീന (കോഴിക്കോട്), സുധേഷ് ഭക്ത (വ്യാപാരി, കാസര്‍കോട്). സഹോദരങ്ങള്‍: രമേശന്‍, സുശീല, സരസ്വതി, പരേതനായ ഗംഗാധരന്‍. സഞ്ചയനം വെള്ളിയാഴ്ച.

Kerala, News, Obituary, Kasargod, Death, Nileshwaram, Nileshwaram Sharadha bhai passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasargod, Death, Nileshwaram, Nileshwaram Sharadha bhai passes away.

Post a Comment