കളനാട്: (my.kasargodvartha.com 04.05.2018) കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ദാറുല്‍ ഹിജാമ ആയൂര്‍ വേദിക് ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'അക്യൂപഞ്ച് ഹിജാമ ക്യാമ്പ്' മെയ് ആറിന്. കളനാട് കാരുണ്യം ഓഫീസില്‍ മെയ് ആറാം തീയതി രാവിലെ 10 മണി മുതല്‍ നാലു മണിവരെയാണ് ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യ അറുപേര്‍ക്കായിരിക്കും മുന്‍ഗണന.
ഹിജാമ ക്യാമ്പിന് ദാറുല്‍ ഹിജാമ ചീഫ് പ്രൊ. തന്‍സീര്‍ മുഹമ്മദ്, അക്യുപഞ്ച് റഫ്യോളജി എച്ച് ആര്‍ അബ്ദുല്‍ ബാസിത്ത് എം എന്നിവര്‍ നേതൃത്വം നല്‍കും. കാരുണ്യം കളനാട് ചെയര്‍മാന്‍ ഹക്കീം ഹാജി കളനാട്, സെക്രട്ടറി കെ എം കെ ളാഹിര്‍, അഡ്മിനിസ്േ്രടഷന്‍ ഷരീഫ് ഹാജി, ഹമീദ് കുട്ടിച്ച, ഷരീഫ് പി ഐ, കെ എച്ച് മുഹമ്മദ്, കാരുണ്യം കളനാട് അബൂദാബി പ്രസിഡണ്ട് ബഷീര്‍ അയ്യങ്കോല്‍, ഖത്തര്‍ പ്രസിഡണ്ട് സ്വബാഹിര്‍ മിലിട്ടറി, ദുബൈ സെക്രട്ടറി ഷാഫി ഗാന്ധി തുടങ്ങിയവര്‍ ക്യാമ്പില്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Kalanad, Charitable Hijama, Camp, Karunyam Kalanad Charitable Trust Hijama Camp on May 6th