നെല്ലിക്കുന്ന്: (my.kasargodvartha.com 07.05.2018) വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബങ്കരക്കുന്ന് കുദൂര്‍ റോഡിലെ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ നഫീസ (46)യാണ് മരിച്ചത്. പരേതനായ എരിയാല്‍ ഹസന്‍കുട്ടിയുടെയും ആസ്യാബിയുടെയും മകളാണ്.
മക്കള്‍: ഹസീന, ഇഷാന, മരുമകള്‍: സലീം പെരുമ്പ (ദുബായ്), നുഅമാന്‍ പളളം (ദുബായ്), സഹോദരങ്ങള്‍: സലാം, മുഹമ്മദ്, ജമീല, സുഹ്‌റ, മുംതാസ്, റുഖിയ.

ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Death, Kasaragod, Nellikkunnu, House wife dies after illness.