കോഴിക്കോട്: (www.kasargodvartha.com 08.05.2018) പഠിപ്പിച്ച അധ്യാപകന് മുന്നില്‍ 12 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്ത ഹാഫിള് വിദ്യാര്‍ത്ഥിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അഭിനന്ദനം. മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠിക്കുന്ന തളങ്കര ഉമ്മര്‍ മദനി- സമീറ ദമ്പതികളുടെ മകനായ സാബിത്തിനെയാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉപഹാരം നല്‍കിയത്.
തന്റെ അധ്യാപകനായ ഹാഫിള് ശിഹാബുദ്ദീന്‍ സഖാഫിക്ക് മുന്നിലാണ് 12 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്തു കേള്‍പിച്ചത്.
തന്റെ അധ്യാപകനായ ഹാഫിള് ശിഹാബുദ്ദീന്‍ സഖാഫിക്ക് മുന്നിലാണ് 12 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്തു കേള്‍പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ
Keywords: Kerala, News, Kozhikod, Student, Hifz, Hafiz, Quran, Hafiz Student felicitated by Kanthapuram A.P Aboobacker Musliyar.
Keywords: Kerala, News, Kozhikod, Student, Hifz, Hafiz, Quran, Hafiz Student felicitated by Kanthapuram A.P Aboobacker Musliyar.