Join Whatsapp Group. Join now!

സി.ടി. വീണ്ടും ചെമ്മനാട് ജമാഅത്ത് പ്രസിഡന്റ്

ചെമ്മനാട് ജമാഅത്ത് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സി.ടി. അഹമ്മദലി ചുമതലയേറ്റു. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1982ലാണ് സി.ടി. ആദ്യമായി ഇവിടെ ജമാഅത്ത് Kerala, News, Kasaragod, Chemnad, Jama-ath, President, Elected, C.T Ahamedali, C.T Ahamedali again elected as Chemnad Jamaath President
ചെമ്മനാട്: (my.kasargodvartha.com 06.05.2018) ചെമ്മനാട് ജമാഅത്ത് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സി.ടി. അഹമ്മദലി ചുമതലയേറ്റു. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1982ലാണ് സി.ടി. ആദ്യമായി ഇവിടെ ജമാഅത്ത് പ്രസിഡന്റാവുന്നത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കെ മുഹമ്മദ് കുഞ്ഞിയാണ് ജനറല്‍ സെക്രട്ടറി.
Kerala, News, Kasaragod, Chemnad, Jama-ath, President, Elected, C.T Ahamedali, C.T Ahamedali again elected as Chemnad Jamaath President

എന്‍ എ ബദറുല്‍ മുനീര്‍ (ട്രഷറര്‍). ബി.എച്ച് അബൂബക്കര്‍ സിദ്ദീഖ്, ഖാദര്‍ കുന്നില്‍, കെ.ടി. നിയാസ്, (വൈസ് പ്രസിഡണ്ടുമാര്‍) സി.എച്ച് ഷാജു, ശഫീഖ് നസറുല്ല, മുഹമ്മദ് അസ്ലം (സെക്രട്ടറിമാര്‍) എന്നിവരും ഭാരവാഹികളാണ്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജറുടെ ചുമതലയും സി.ടി. അഹമ്മദലിക്കാണ്.

ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍ മന്‍സൂര്‍ കുരിക്കളും, സെക്കന്‍ഡറി മദ്രസ മാനേജര്‍ സി.കെ. അബ്ദുല്‍ സത്താറുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Chemnad, Jama-ath, President, Elected, C.T Ahamedali, C.T Ahamedali again elected as Chemnad Jamaath President.

Post a Comment