കാസര്‍കോട്: (my.kasargodvartha.com 15.05.2018) ടീം 23 യുടെ ആഭിമുഖ്യത്തില്‍
അടുക്കത്ത്ബയല്‍ സാഗര്‍ ഗ്രൗണ്ടില്‍ നടന്ന സിറ്റി ഗോള്‍ഡ് സൂപ്പര്‍ കപ്പ് 2018 ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രോണ്‍കോസ് അടുക്കത്ത്ബയല്‍ ജേതാക്കളായി.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ത്രോജന്‍സിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രോണ്‍കോസ് കപ്പില്‍ മുത്തമിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Football, City Gold Super Cup 2018; Broncos Adukathbail champions.