അജാനൂര്‍: (www.kasargodvartha.com 08.05.2018) അതിഞ്ഞാലിലെ പരേതനായ പലാട്ട് കുഞ്ഞാമു ഹാജിയുടെ ഭാര്യ ഫാത്വിമ ഹജ്ജുമ്മ (85) നിര്യാതനായി. മക്കള്‍: പലാട്ട് മുഹമ്മദ്കുഞ്ഞി, പലാട്ട് അബ്ദുര്‍ റഹ് മാന്‍, അലീമ, പലാട്ട് ഹുസൈന്‍ (അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി), കുഞ്ഞബ്ദുല്ല, കുഞ്ഞാസ്യ, ഹസൈനാര്‍, കരീം, റസാഖ്, ഗഫൂര്‍, ബഷീര്‍ പരേതരായ മറിയം.
മരുമക്കള്‍: മമ്മു, അഹ് മദ് കിര്‍മാണി (കാഞ്ഞങ്ങാട് യത്തീംഖാന സെക്രട്ടറി), സി.എച്ച് റുഖിയ, മറിയം, റുഖിയ, സൈനബ, നസീമ, നൂര്‍ജഹാന്‍, ഷമ, പരേതനായ സി.എ. മുഹമ്മദ്, ജമീല. സഹോദരങ്ങള്‍: മാഹിന്‍, കുഞ്ഞാമിന, പരേതനായ അബ്ദുല്‍ ഖാദര്‍. മൃതദേഹം അതിഞ്ഞാല്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kasaragod, Ajanoor, Athinjal, Athinjal Fathima Hajjumma passes away
Keywords: Kerala, News, Obituary, Kasaragod, Ajanoor, Athinjal, Athinjal Fathima Hajjumma passes away