ദുബൈ: (my.kasargodvartha.com 09.05.2018) മെയ് 11ന് ദുബൈയില്‍ നടക്കുന്ന അപ്നാ ഗല്ലി സോക്കര്‍ ലീഗ് മത്സരങ്ങള്‍ക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ചെന്നൈ സിറ്റി എഫ്.സിയുടെയും ഫുട്‌ബോള്‍ താരം റിസ്വാന്‍ അലി പ്രകാശനം നിര്‍വ്വഹിച്ചു. മുനീര്‍ ബേരിക്ക സ്വാഗതം പറഞ്ഞു.
ഹൈഫ ഗ്രൂപ്പ് ചെയര്‍മാന്‍ ഹനീഫ്. എം.പി. ഇച്ചിലങ്കോട്, റോയല്‍ സൈന്‍സ് മേധാവി ബഷീര്‍ ഹുബ്ബള്ളി, അബ്ദുല്ല ബേലിക്കെ, ഹനീഫ്. പി. കെ., അസീസ് ഹോര്‍ലിക്‌സ്, ഇബ്രാഹിം ബേരിക്കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹൈഫ ഗ്രൂപ്പ് ചെയര്‍മാന്‍ ഹനീഫ്. എം.പി. ഇച്ചിലങ്കോട്, റോയല്‍ സൈന്‍സ് മേധാവി ബഷീര്‍ ഹുബ്ബള്ളി, അബ്ദുല്ല ബേലിക്കെ, ഹനീഫ്. പി. കെ., അസീസ് ഹോര്‍ലിക്‌സ്, ഇബ്രാഹിം ബേരിക്കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Released., Dubai, Apna Gally Soccer league; Jersey released.